x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫൂ​ട്ട് വെ​യ​ര്‍ എ​ക്‌​സ്‌​പോ കേ​ര​ള 2026 ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 12:40 AM IST | Updated: July 19, 2026 12:40 AM IST

ഫൂ​ട്ട് വെ​യ​ര്‍ എ​ക്‌​സ്‌​പോ പി.​എ.​ മു​ഹ​മ്മ​ദ്‌​റി​യാ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഫൂ​ട്ട് വെ​യ​ര്‍ നി​ര്‍​മാ​ണ​മേ​ഖ​ല​ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വ് ന​ല്‍​കു​ന്ന​തി​ന് ഫൂ​ട്ട് വെ​യ​ര്‍ എ​ക്‌​സ്‌​പോ കേ​ര​ള 2026 ആ​രം​ഭി​ച്ചു. പി.​എ.​മു​ഹ​മ്മ​ദ്‌​റി​യാ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ടി.​പി. അ​ഷ​റ​ഫ​ലി എം​എ​ല്‍​എ ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു. ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​കെ.​സി. റ​സാ​ഖ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി.​കെ.​സി.​മ​മ്മ​ദ് കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​ഗി​രീ​ഷ് . (മാ​നേ​ജ​ര്‍, ഡി​ഐ​സി കോ​ഴി​ക്കോ​ട്), സ​ന്‍​ജ​യ്ഗു​പ്ത (പ്ര​സി​ഡ​ന്‍റ് ഇ​ഫ്‌​കോ​മ), എ.​വി. സു​നി​ല്‍​നാ​ഥ് (ചെ​യ​ര്‍​മാ​ന്‍ സി​ഫി കേ​ര​ള ചാ​പ്റ്റ​ര്‍), ധ​ര്‍​മേ​ന്ദ്ര​ന​രോ​ല (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഓ​ള്‍ ഇ​ന്ത്യ എം​എ​സ്എം​ഇ ഫൂ​ട്ട് വെ​യ​ര്‍ കൗ​ണ്‍​സി​ല്‍), നി​ത്യാ​ന​ന്ദ് ക​മ്മ​ത്ത് (പ്ര​സി​ഡ​ന്‍റ് മ​ല​ബാ​ര്‍ ചേ​മ്പ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ്), ഇ​സാ​ക്ക് ക​ള​ത്തി​ങ്ങ​ല്‍ (പ്ര​സി​ഡ​ന്‍റ് കെ​എ​സ്എ​സ്ഐ​എ കോ​ഴി​ക്കോ​ട്), ശ്രീ​നാ​ഥ് മൂ​ച്ചി​ലോ​ട്ട് (പ്ര​സി​ഡ​ന്‍റ് സി​എം​എ), എം.​ര​ജി​ത് (പ്ര​സി​ഡ​ന്‍റ് ഫൂ​മ), (പി.​പി. മു​സ​മി​ല്‍ (സെ​ക്ര​ട്ട​റി എ​ഫ്ഡി​ഡി​സി), സി​ദ്ധി​ഖ് (പ്ര​സി​ഡ​ന്‍റ് ഫാ​റ്റ) ബാ​ബു മാ​ളി​യേ​ക്ക​ല്‍ (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മ​റ്റി) , ശ്വേ​ത സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up