x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​നും മ​ക​നും മ​ർ​ദ​നം: അ​ന്വേ​ഷ​ണ​സം​ഘമായി

വെബ് ഡെസ്ക്
Published: July 19, 2026 03:47 AM IST | Updated: July 19, 2026 03:47 AM IST

കി​ളി​മാ​നൂ​ർ: മ​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ചു കൊ​ടു​ക്കാ​ത്ത​തി​നു​ള്ള വി​രോ​ധ​ത്താ​ൽ അ​ച്ഛ​നെ​യും മ​ക​നെ​യും ച​ങ്ങ​ല​ക്കി​ട്ട് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ രൂ​പീ​ക​രി​ച്ചു. കേ​സി​ന്‍റെ ഗൗ​ര​വം പ​രി​ഗ​ണി​ച്ചു തെ​ളി​വു ശേ​ഖ​ര​ണ​ത്തി​നു വേ​ണ്ടി​യാ​ണ് പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ച​ത്. കി​ളി​മാ​നൂ​ര്‍ എ​സ്​എ​ച്ച്​ഒ നി​സാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ എ​സ്ഐമാ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​തി​ലേ​ക്ക് ഉ​ൾ​പ്പെ​ടു​ത്തും. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം നടത്തുക.

Tags : Nattuvishesham District News

Recent News

Corehub Up