x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​മ്പ​ള​ങ്ങി​യി​ൽ നാ​ലു​പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

വെബ് ഡെസ്ക്
Published: August 7, 2026 01:29 AM IST | Updated: August 7, 2026 01:29 AM IST

പ്രതീകാത്മക ചിത്രം

പ​ള്ളു​രു​ത്തി: കു​മ്പ​ള​ങ്ങി വ​ട​ക്കും​ഭാ​ഗ​ത്ത് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ ചി​കി​ത്സ​യി​ൽ. ഇ​ന്ന​ലെ രാ​വി​ലെ കോ​യ​ബ​സാ​ർ സ്‌​റ്റോ​പ്പി​ന് സ​മീ​പ​ത്തു​ച്ചാ​ണ് നാ​യ ആ​ദ്യം ഒ​രു വീ​ട്ട​മ്മ​യെ ക​ടി​ച്ച​ത്. പി​ന്നീ​ട് മ​റ്റൊ​രു വീ​ട്ട​മ്മ​യെ​യും വി​ദ്യാ​ർ​ഥി​യെ​യും ക​ടി​ച്ചു. തു​ട​ർ​ന്നാ​ണ് ത​മി​ഴ​നാ​ട് സ്വ​ദേ​ശി​ക്ക് ക​ടി​യേ​ല്ക്കു​ന്ന​ത്. നാ​ലു​പേ​രെ​യും കു​മ്പ​ള​ങ്ങി സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലും തു​ട​ർ​ന്ന് ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച് വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ്റ് ഷാ​ജി കു​റു​പ്പ​ശേ​രി, വാ​ർ​ഡ് മെ​മ്പ​ർ കെ.​വി. സാ​ബു, വെ​റ്റി​ന​റി ഡോ. ​ശ്രീ​ല​ക്ഷ​മി എ​ന്നി​വ​രു​ടെ​യും മി​ഷ​ൻ റാ​ബീ​സ് ടീം ​അം​ഗ​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​നി​ടെ ക​ടി​ച്ച നാ​യ​യെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി.

Tags : Nattuvishesham DistrictNews DeepikaNews stray dog ​​

Recent News

Corehub Up