x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ടി​യ​മ്പാ​ട് മ​രി​യസ​ദ​നി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

വെബ് ഡെസ്ക്
Published: September 13, 2026 11:14 PM IST | Updated: September 13, 2026 11:14 PM IST

മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പിന്‍റെ ഉ​ദ്‌​ഘാ​ട​നം ഫാ. ​ഷാ​ജു ചാ​മ​പ്പാ​റ നി​ർ​വ​ഹി​ക്കു​ന്നു.

ചെറു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​യം അ​തി​രൂ​പ​ത ഹെ​ൽ​ത്ത് ക​മ്മീ​ഷ​ന്‍റെ​യും ക്നാ​നാ​യ ഡോ​ക്‌​ടേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ത​ടി​യ​മ്പാ​ട് മ​രി​യസ​ദ​ൻ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ന്നു.

ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെന്‍റ് സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഷാ​ജു ചാ​മ​പ്പാ​റ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ.ഡോ. ​ബി​നു കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് പ​റ​മു​ണ്ട​യി​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, കാ​രി​ത്താ​സ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെന്‍റ് സൊ​സൈ​റ്റി സ്റ്റാ​ഫ്‌ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Medical Camp NattuVishasham DistrictNews

Recent News

Corehub Up