x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ഹൃ​ദ വ​യോ​ജ​ന അ​യ​ല്‍​ക്കൂ​ട്ടം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: July 28, 2026 12:42 AM IST | Updated: July 28, 2026 12:42 AM IST

പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചാ​ത്ത​ന്നൂ​ര്‍ : സി​വി​ല്‍ സ്റ്റേ​ഷ​ന്‍ വാ​ര്‍​ഡി​ലെ സൗ​ഹൃ​ദ വ​യോ​ജ​ന അ​യ​ല്‍​ക്കൂ​ട്ട​ത്തി​ന്‍റെ പ​ത്താം വാ​ര്‍​ഷി​കാ​ഘോ​ഷം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ​ത്യ​നേ​ശ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​വും കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ച​ര്‍​ച്ച ചെ​യ്തു.

ചാ​ത്ത​ന്നൂ​ര്‍ ചി​റ​ക്ക​ര റോ​ഡി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ക്ര​മ​ര​ഹി​ത​മാ​യ പാ​ര്‍​ക്കിം​ഗ് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യാ​ണ്. ഇ​തു പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Anniversary NattuVishasham DistrictNews

Recent News

Corehub Up