x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി ​ഡി​വി​ഷ​ൻ ഫു​ട്ബോ​ൾ തു​ട​ങ്ങി


Published: July 18, 2026 11:24 PM IST | Updated: July 18, 2026 11:24 PM IST

പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എ​സ്എ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ ജി ​ഡി​വി​ഷ​ൻ ലീ​ഗ് ഫു​ട്ബോ​ൾ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെയ്തശേഷം കളിക്കാരെ പരിചയപ്പെടുന്ന

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി ​ഡി​വി​ഷ​ൻ ലീ​ഗ് ഫു​ട്ബോ​ളി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ഐ​എ​സ്എ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​നി​യി​ൽ തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എം​ഇ​എ​സ് എ​എം​സി പെ​രി​ന്ത​ൽ​മ​ണ്ണ ന്യൂ​കാ​സി​ൽ കോ​ട്ട​പ്പു​റ​ത്തെ 1-0 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ പ​ച്ചീ​രി സു​ര​യ്യ ഫാ​റൂ​ഖ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ഡി​എ​ഫ്എ സെ​ക്ര​ട്ട​റി സു​ധീ​ർ, പ​ച്ചീ​രി ഫാ​റൂ​ഖ്, റ​ഫീ​ഖ്, സ​യ്യി​ദ് അ​ലി, സു​രേ​ന്ദ്ര​ൻ, കൃ​ഷ്ണ​നാ​ഥ്, ഹൈ​ദ​ർ, അ​സീ​സ് മ​ണ്ണേ​ങ്ങ​ൽ, എം. ​മു​നീ​ർ, മ​ണ്ണേ​ങ്ങ​ൽ അ​ബീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up