x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​​ന്ധി​​ന​​ഗ​​ര്‍ ഹൗ​​സിം​​ഗ്‌​​സ്‌​​കീം റെ​സി​ഡ​ന്‍റ് അ​സോ. പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ മാ​​തൃ​​കാ​പ​രം: എം​പി ​

വെബ് ഡെസ്ക്
Published: September 29, 2026 02:54 AM IST | Updated: September 29, 2026 02:54 AM IST

കു​​ടും​​ബ സം​​ഗ​​മം കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്നു.

അ​​മ്മ​​ഞ്ചേ​​രി: ഗാ​​ന്ധി​​ന​​ഗ​​ര്‍ ഹൗ​​സിം​​ഗ്‌​​സ്‌​​കീം അ​​സോ​​സി​​യേ​​ഷ​​ന്‍ ഓ​​ഫ് റെ​സി​​ഡ​​ന്‍​സി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ മാ​​തൃ​​കാ​​പ​​ര​​മെ​​ന്ന് കെ. ​​ഫ്രാ​​ന്‍​സി​സ് ജോ​​ര്‍​ജ് എം​​പി. അ​​സോ​​സി​​യേ​​ഷ​​ന്‍ കു​​ടും​​ബ സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു എം​​പി.
മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍​സി​​ല​​ര്‍ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ എം. ​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ മു​​ഖ്യ​പ്ര​​ഭ​​ഷ​​ണം ന​​ട​​ത്തി.

തെ​​ള്ള​​കം എ​​ല്‍​ബാ ട്രേ​​ഡേ​​ഴ്‌​​സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ര്‍ പി.​എ​​സ്. കു​​ര്യാ​​ച്ച​​ന്‍, ഡോ​​ക്‌​ട​​റേ​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ എ​​ട​​ത്വ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് കോ​​ള​​ജ് അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​ര്‍ ഡോ. ​​പോ​​ള്‍ ജേ​​ക്ക​​ബ് എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു. ക​ത്ത (ക​രാ​ട്ടെ) മ​​ത്സ​​ര​​ത്തി​​ല്‍ സ്വ​​ര്‍​ണ മെ​​ഡ​​ല്‍ നേ​​ടി​​യ നി​​ഷാ​​ന്‍ ഷാ​​ഹി​​ന്‍ ഷൗ​​ക്ക​​ത്ത്, സ്‌​​കേ​​റ്റിം​​ഗ് മ​​ത്സ​​ര​​ത്തി​​ല്‍ സ്വ​​ര്‍​ണ മെ​​ഡ​​ല്‍ നേ​​ടി​​യ വ​​ര​​ദ് ലാ​​ല്‍ വി​​ജ​​യ് എ​​ന്നി​​വ​​രെ അ​​നു​​മോ​​ദി​​ച്ചു.

ഗാ​​ന്ധി​​ന​​ഗ​​ര്‍ എ​​സ്എ​​ച്ച്ഒ ജെ​​ര്‍​ലി​​ന്‍ സ്‌​​ക​​റി​​യ, എ​​സ്‌​​ഐ​ ശ​​ര​​ണ്യ എ​​ന്നി​​വ​​ര്‍ ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സ് ന​യി​ച്ചു. ത്രി​​ത​​ല പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ജിം ​​അ​​ല​​ക്‌​​സ്, സൂ​​ര്യ ആ​​കാ​​ശ്, അ​​നു ലൂ​​ക്കോ​​സ്, ആ​​നി കെ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്നി​​വ​​ര്‍ വി​​ശി​​ഷ്ടാ​​തി​​ഥി​​ക​​ളാ​​യി. മി​​നി മാ​​ത്യു, വൈ. ​​നാ​​സ​​റു​​ദീ​​ന്‍, ജോ​​യി ചെ​​ട്ടി​​ശേ​​രി, ബേ​​ബി​​ച്ച​​ന്‍ ത​​ട​​ത്തേ​​ല്‍, എ​​സ്. അ​​നി​​ല്‍​കു​​മാ​​ര്‍, അ​​ഗ​​സ്റ്റി​​ന്‍ കെ. ​​ചാ​​ലി​​ല്‍, റോ​​ബി​​ന്‍ മാ​​ത്യു, എം.​വൈ. കു​​ഞ്ഞു​​മോ​​ന്‍, രാ​​ജ​​ഗോ​​പാ​​ല്‍ പൈ, ​​ഡോ. കെ.​ജെ. നി​​സി, ബി. ​​ശാ​​ന്ത​​കു​​മാ​​രി, സി.​എം. വ​​ത്സ​​ല കു​​മാ​​രി, ബി​​നു ഫി​​ലി​​പ്പ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.​ വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ന്നു. മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഓ​​ണ്‍​ലൈ​​നാ​​യി പ​​ങ്കെ​​ടു​​ത്ത് ആ​​ശം​​സ​​ക​​ള്‍ നേ​​ര്‍​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up