x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

വെബ് ഡെസ്ക്
Published: August 30, 2026 03:01 AM IST | Updated: August 30, 2026 03:01 AM IST

പ്രതീകാത്മക ചിത്രം

വി​ഴി​ഞ്ഞം : വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​രു പ​വ​ന്‍റെ ര​ണ്ട് മോ​തി​ര​ങ്ങ​ളും ആ​റാ​യി​രം രൂ​പ​യും കവർന്നു. വി​ഴി​ഞ്ഞം​ഉ​ച്ച​ക്ക​ട പ​യ​റ്റു വി​ള റോ​ഡി​ൽ എം​എ​ൽ സ​ദ​ന​ത്തി​ൽ മോ​ഹ​ന​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നും രാ​ത്രി പ​തി​നൊ​ന്നി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം.

വീ​ട്ടു​കാ​ർ ബ​ന്ധു വീ​ട്ടി​ൽ പോ​യി തി​രി​കെ എത്തിയപ്പോഴാണ് മോ​ഷ​ണ വി​വ​ര​മ​റി​യു​ന്ന​ത്. മു​ൻ​വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വും ആ​ഭ​ര​ണ​വു​മാ​ണ് അ​പ​ഹ​രി​ച്ച​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ​വി​ഴി​ഞ്ഞം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews stolen

Recent News

Corehub Up