x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ഡ്സ് ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്


Published: June 15, 2026 06:03 AM IST | Updated: June 15, 2026 06:03 AM IST


ത​ല​ക്കോ​ട്ടു​ക​ര: ത​ണ്ടി​ലം റോ​ഡി​ൽ പ്ര​ഭാ​ത് ന​ഗ​റി​ന് സ​മീ​പം കാ​ർ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ലി​ടി​ച്ചു.
പ​രി​ക്കു​പ​റ്റി​യ ബൈ​ക്ക് യാ​ത്രി​ക​ർ വെ​ള്ളാ​റ്റ​ഞ്ഞൂ​ർ സ്വ​ദേ​ശി​ക​ളാ​യ ത​ല​ക്കോ​ട്ട്വീ​ട്ടി​ൽ ഷാ​ജ​ൻ മ​ക​ൻ ഷാ​രോ​ൺ(24), ക​രു​വാ​ൻ​വീ​ട്ടി​ൽ ഷാ​ജു മ​ക​ൻ അ​ഭി​ന​വ് കൃ​ഷ്ണ(18), ത​യ്യൂ​ർ സ്വ​ദേ​ശി കി​ഴ​ക്കേ​പു​ര​ക്ക​ൽ​വീ​ട്ടി​ൽ പു​ഷ്പ​ൻ മ​ക​ൻ ധ​നേ​ഷ്(23) എ​ന്നി​വ​രെ കേ​ച്ചേ​രി ആ​ക​ട്സ് പ്ര​വ​ർ​ത്ത​ക​ർ മു​ള​ങ്കു​ന്ന​ത്തു​ക്കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Tags : nattu vishesham Goods auto and bike collide

Recent News

Corehub Up