x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗൈ​ന​ക്കോ​ള​ജി ക്യാ​മ്പ് 27ന്

വെബ് ഡെസ്ക്
Published: September 24, 2026 01:45 AM IST | Updated: September 24, 2026 01:45 AM IST

പ്രതീകാത്മക ചിത്രം

​കോ​ഴി​ക്കോ​ട്: സ്ത്രീ​ക​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ല​ക്ഷ്യ​മാ​ക്കി കോ​ഴി​ക്കോ​ട് മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ൽ 27ന് ​ഗൈ​ന​ക്കോ​ള​ജി ജ​ന​റ​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ 9:30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1:00 വ​രെ​യാ​ണ് ക്യാ​മ്പ് ന​ട​ക്കു​ക. ക
്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ര​ജി​സ്ട്രേ​ഷ​നും വി​ദ​ഗ്ധ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​നും ല​ഭ്യ​മാ​യി​രി​ക്കും.​

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ടു​ന്ന പ​രി​ശോ​ധ​ന​ക​ളു​ടെ അ​മ്പ​ത് ശ​ത​മാ​നം ഇ​ള​വ്‌ ക്യാ​മ്പ് ക​ഴി​ഞ്ഞു​ള്ള ര​ണ്ടാ​ഴ്ച വ​രെ ല​ഭ്യ​മാ​യി​രി​ക്കും.​സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച​തും നൂ​ത​ന​വു​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളാ​ണ് മേ​യ്ത്ര ഹോ​സ്പി​റ്റ​ലി​ലെ ഒ​ബ്സ്റ്റ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഫോ​ണ്‍: 0495 712 3571 .

Tags : Nattuvishesham DistrictNews DeepikaNews camp

Recent News

Corehub Up