x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത​വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: July 8, 2026 02:20 AM IST | Updated: July 8, 2026 02:20 AM IST

സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്നു.

ചി​റ്റൂ​ർ: ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ മേ​ട്ടു​വ​ള​വി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. സു​മേ​ഷ് അ​ച്യു​ത​ൻ എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ണ​ൽ ലെ​വ​ൽ പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ വി​ഷ്ണു, സം​സ്ഥാ​ന സ്കൂ​ൾ കാ​യ​ക​മേ​ള​യി​ൽ ജൂ​ഡോ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഹം​ദാ​നും ഉ​ൾ​പ്പെ​ടെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഹ​സീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ക്കീ​ർ ഹു​സൈ​ൻ, സൈ​ദ് ഇ​ബ്രാ​ഹിം, ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ​ശി​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ രാ​ഹു​ൽ കൃ​ഷ്ണ, രാ​ധാ​മ​ണി, സു​മ​തി, ബീ​ന, സു​നി​ത, ഖ​ലി​ൽ റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചി​റ്റൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സി​ലെ ശ്രീ​നി​വാ​സ​ൻ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ് എ​ന്നി​വ​ർ ല​ഹ​രി​ക്കെ​തി​രേ ക്ലാ​സെ​ടു​ത്തു.

Tags : High achievers Nattuvishesham District news

Recent News

Corehub Up