x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: July 20, 2026 03:30 AM IST | Updated: July 20, 2026 03:30 AM IST

ന​ഗ​ര​സ​ഭ ഏ​ർ​പ്പെ​ടു​ത്തി​യ കെ.​പി. വ​ത്സ​ല​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ചെ​റു​ക​ഥാ​കൃ​ത്ത് അ​ശോ​ക​ൻ ച​രു​വി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ന്നു.

ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​നാ​യി​രി​ക്കെ അ​ന്ത​രി​ച്ച കെ.​പി. വ​ത്സ​ല​ന്‍റെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ എ​ൻ​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം​ചെ​യ്തു. ചെ​റു​ക​ഥാ​കൃ​ത്ത് അ​ശോ​ക​ൻ ച​രു​വി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എ.​എ​ച്ച്. അ​ക്ബ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ദ്യാ​ല​യ​ങ്ങ​ളെ​യും ആ​ദ​രി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി, ബീ​ഡി തൊ​ഴി​ലാ​ളി, ചു​മ​ട്ടു​തൊ​ഴി​ലാ​ളി, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം​നേ​ടി​യ​വ​ർ​ക്കു അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ൻ​സി സ​ന്തോ​ഷ്, ന​ഗ​ര​സ​ഭ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ പി. ​യ​തീ​ന്ദ്ര​ദാ​സ്, ലി​ഷാ മ​ത്രം​കോ​ട്ട്, കെ. ​എ​ച്ച്. സ​ലാം, കൗ​ൺ​സി​ല​ർ ഷീ​ജ പ്ര​ശാ​ന്ത്, എം.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, എ.​എ. ശി​വ​ദാ​സ​ൻ, പി.​കെ. സെ​യ്താ​ലി​ക്കു​ട്ടി, എം.​ജെ. ജ​യ​രാ​ജ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി.​പി. റി​ഷ്‌​മ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up