x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ടി​ക​പ്പാ​റ തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും

വെബ് ഡെസ്ക്
Published: July 28, 2026 03:38 AM IST | Updated: July 28, 2026 03:38 AM IST

പ്രതീകാത്മക ചിത്രം

കൂടരഞ്ഞി: പീ​ടി​ക​പ്പാ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി തി​രു​നാ​ൾ ഇ​ന്ന് സ​മാ​പി​ക്കും.രാ​വി​ലെ 11ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കൂ​ർ​ബാ​ന താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ഊ​ട്ടു​നേ​ർ​ച്ച​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

Tags : Peedikappara Feast NattuVishasham DistrictNews

Recent News

Corehub Up