x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ൽ​ക​യ​റി​ അ​തി​ക്ര​മം; പ്ര​തി റി​മാ​ൻ​ഡി​ൽ


Published: August 17, 2026 06:19 AM IST | Updated: August 17, 2026 06:19 AM IST

ആ​ല​ത്തൂ​ർ: ഇ​ര​ട്ട​ക്കു​ളം ഭാ​ഗ​ത്ത് വീ​ടു​ക​ളി​ൽ ക​യ​റി സ്ത്രീ​ക​ളോ​ട് അ​തി​ക്ര​മം ന​ട​ത്തി ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ആ​ല​ത്തൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.ആ​ല​ത്തൂ​ർ നെ​ല്ലി​യാം​കു​ന്നം സ്വ​ദേ​ശി സു​നീ​ഷ് ( കൊ​റ്റ​ൻ സു​നി​ൽ -31 ) നെ​യാ​ണ് എ​റ​ണാ​കു​ളം കു​റു​പ്പം​പ​ടി​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഈ​മാ​സം എ​ട്ടി​ന് രാ​ത്രി​യാ​ണ് ഇ​ര​ട്ട​കു​ളം ഭാ​ഗ​ത്തെ വീ​ടു​ക​ളി​ൽ ക​യ​റി​യ​ത്. സു​നീ​ഷി​നെ കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്തു.

Tags : nattu vishesham Home invasion remanded

Recent News

Corehub Up