രാജമ്മ രവി
മല്ലപ്പള്ളി: കടന്നൽ കുത്തേറ്റ് വീട്ടമ്മ മരിച്ചു. ആനിക്കാട് മാരിയ്ക്കൽ ഉമ്മപ്പുഴ രാജമ്മ രവി (62) ആണ് ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജിലാണ് മരണം.ഭർത്താവ്:പരേതനായ രവി. മക്കൾ: രാജേഷ്, രാജീവ്. മരുമകൾ: ചാന്ദിനി. 21ന് ഉച്ചക്ക് വീടിനു സമീപത്തുവച്ച് കടന്നൽ കുത്തേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.
Tags : Nattuvishesham DistrictNews DeepikaNews Housewife