x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​വ​ര്‍ ലി​ഫ്റ്റിം​ഗ് ഹൈ​ജീ​യ ജിമ്മിന് കിരീടം ​

വെബ് ഡെസ്ക്
Published: July 30, 2026 11:36 PM IST | Updated: July 30, 2026 11:36 PM IST

ജി​ല്ലാ പ​വ​ര്‍ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ജ​യ​ലാ​ല്‍ ഉ​ണ്ണി​ത്താ​ന്‍ നി​ര്‍​വ​ഹി​ക്കു​ന്നു.

പ​ര​വൂ​ര്‍: ജി​ല്ലാ ക്ലാ​സി​ക് പു​രു​ഷ - വ​നി​താ പ​വ​ര്‍ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ര​വൂ​ര്‍ ഹൈ​ജീ​യ ജിം 218 ​പോ​യി​ന്‍റോ​ടെ ഓ​വ​റോ​ള്‍ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി.

എ​സ്എ​സ് മ​ള്‍​ട്ടി ജിം ​മേ​വ​റം, ച​വ​റ ച​ല​ഞ്ചേ​ഴ്സ് ജിം ​എ​ന്നി​വ​ര്‍ ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. പ​ര​വൂ​ര്‍ കോ​ട്ട​പ്പു​റം ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ള്‍ പ​ര​വൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ജ​യ​ലാ​ല്‍ ഉ​ണ്ണി​ത്താ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി. ​ഹേ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഓ​മ​ന​ക്കു​ട്ട​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. മെ​ഹ​ജാ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.

പു​രു​ഷ വി​ഭാ​ഗം സ്‌​ട്രോം​ഗ്മാ​നാ​യി എ​സ്എ​സ്മ​ള്‍​ട്ടി ജി​മ്മി​ലെ ഷി​ബി​ന്‍, വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ ബാ​ര്‍​ബ​ല്‍ സ്‌​ട്രോം​ഗി​ലെ സ​ഹ​ദി​യ ഫാ​ത്തി​മ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham Districtnews Hygeia

Recent News

Corehub Up