x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഇ​ഗ്നൈ​റ്റ് 2026' സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 19, 2026 12:42 AM IST | Updated: July 19, 2026 12:42 AM IST

അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ പ​ഠ​ന​ത്തി​ന്‍റെ ആ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച "ഇ​ഗ്നൈ​റ്റ് 2026' പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഏ​ബ

തി​രു​വ​മ്പാ​ടി: അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദ പ​ഠ​ന​ത്തി​ന്‍റെ ആ​രം​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ച് "ഇ​ഗ്നൈ​റ്റ് 2026' സം​ഘ​ടി​പ്പി​ച്ചു. താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഏ​ബ്ര​ഹാം വ​യ​ലി​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പാ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​നും യൂ​ട്യൂ​ബ് ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ അ​ബി​ൻ മൈ​ക്കി​ൾ സ​ന്ദേ​ശം ന​ൽ​കി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക മം​ഗ​ല​ത്ത്, കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി കാ​രി​ക്കു​ന്നേ​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൈ​ജു ഏ​ലി​യാ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​സി. സെ​ബാ​സ്റ്റ്യ​ൻ, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ബി​ൻ സ​ണ്ണി, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മി​ൻ​ഹ മു​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up