x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ണ​പ്പ​ണ​യ വാ​യ്പാപ​ദ്ധ​തി ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: July 7, 2026 11:24 PM IST | Updated: July 7, 2026 11:24 PM IST

സ്വ​ര്‍​ണ​പ്പ​ണ​യ​ വാ​യ്പാ പ​ദ്ധ​തി​ ഉദ്ഘാടനം

ക​ട്ട​പ്പ​ന: ഇ​ടു​ക്കി ചെ​റു​കി​ട വ്യ​വ​സാ​യി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ക​ട്ട​പ്പ​ന ബ്രാ​ഞ്ചി​ലെ സ്വ​ര്‍​ണ​പ്പ​ണ​യ വാ​യ്പാ പ​ദ്ധ​തിയുടെ ഉ​ദ്ഘാ​ട​നം റോ​യി കെ.​ പൗ​ലോ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി സാ​ജു വി. ​ചെ​മ്പ​ര​ത്തി പ്ര​സം​ഗി​ച്ചു.

ക​ട്ട​പ്പ​ന-​പു​ളി​യ​ന്‍​മ​ല റോ​ഡി​ല്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ സി​റ്റി ട​വ​റി​ലാ​ണ് സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Tags : Gold Loan Nattuvishesham District news

Recent News

Corehub Up