x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൃദ്‌രോഗ നിർണയപദ്ധതി ഉദ്ഘാടനവും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും

വെബ് ഡെസ്ക്
Published: September 24, 2026 10:44 PM IST | Updated: September 24, 2026 10:44 PM IST

പ്രതീകാത്മക ചിത്രം

ഇ​ട​മ​റ്റം: റൂ​മാ​റ്റി​ക് ഹാ​ര്‍​ട്ട് ക്ല​ബ് ഇ​ന്ത്യ, കാ​രി​ത്താ​സ് ആ​ശു​പ​ത്രി, മീനച്ചി​ല്‍ പ​ഞ്ചാ​യ​ത്ത്, ഓ​ശാ​ന പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സെ​ന്‍റർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൃ​ദ്‌​രോ​ഗ​നി​ര്‍​ണ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും മെ​ഡി​ക്ക​ല്‍ ക്യാ​മ്പും നാ​ളെ ഉ​ച്ച​ക​ഴ​ഞ്ഞ് ര​ണ്ടു മു​ത​ല്‍ ഇ​ട​മ​റ്റം ഓ​ശാ​ന​മൗ​ണ്ടി​ല്‍ ന​ട​ക്കും. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബ്ല​ഡ് ഷു​ഗ​ര്‍, ലി​പ്പി​ഡ് പ്ര​ഫൈ​ല്‍, ഇ​സി​ജി, ഇ​ക്കോ കാ​ര്‍​ഡി​യോ​ഗ്രാം, ട്രെ​ഡ്മി​ല്‍, കാ​ര്‍​ഡി​യാ​ക് റി​സ്‌​ക് സ്‌​കോ​റിം​ഗ് പ​രി​ശോ​ധ​ന​ക​ളും ഫി​സി​യോ​തെ​റാ​പ്പി പ​രി​ശോ​ധ​ന​യും ക​ണ്‍​സ​ള്‍​ട്ടിം​ഗും ഉ​ണ്ടാ​യി​രി​ക്കും. സൗ​ജ​ന്യ ര​ജി​സ്‌​ട്രേ​ഷ​ന് ഫോ​ൺ: 8547337137, 8078403059

Tags : Nattuvishesham DistrictNews DeepikaNews Medical Camp

Recent News

Corehub Up