x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നിമാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ ഉ​ദ്ഘാ​ട​നം


Published: June 29, 2026 12:52 AM IST | Updated: June 29, 2026 12:52 AM IST

ഉ​ളി​ക്ക​ൽ: ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ച 45 മി​നിമാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ നി​യോ​ജ​ക​മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം പ​രി​ക്ക​ളം ടൗ​ണി​ൽ ന​ട​ന്നു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബേ​ബി തോ​ലാ​നി, കെ​പി​സി​സി അം​ഗം ചാ​ക്കോ പാ​ല​ക്ക​ലോ​ടി, പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല, പ​രി​ക്ക​ളം ശാ​ര​ദ വി​ലാ​സം യു​പി സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​കെ. സു​രേ​ഷ് കു​മാ​ർ, നു​ച്ച്യാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കാ​ര്യാ​ക്കോ​സ് മ​ണി​പ്പാ​ട​ത്ത് , ജോ​സ് ക​ല്യാ​ടി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : minimast lights Nattuvishesham Districte news

Recent News

Corehub Up