x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ഓ​ഫീസ് ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 28, 2026 01:14 AM IST | Updated: August 28, 2026 01:14 AM IST

എ​ലൈ​റ്റ് കേ​ര​ള ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് ആ​രം​ഭി​ക്കു​ന്ന ടാ​ല​ന്‍റ് എ​ലൈ​റ്റ് കേ​ര​ള ഫു​ട്ബോ​ൾ അ​ക്കാ​ദ​മി ഓ​ഫി​സി​ന്‍റെ ഉ​ദ്ഘാ​ട​നം കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി​നി ജി​നോ നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് അം​ഗം സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​യ് വി. ​ജോ​ൺ മു​ഖ്യാ​തി​ഥി​യാ​യി.​

പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു​മോ​ൾ തോ​മ​സ്, ബ്ലോ​ക്ക്‌ മെ​മ്പ​ർ അ​രു​ൺ ജോ​സ്, മു​ൻ​കാ​ല ഫു​ട്ബോ​ൾ താ​രം ജെ​യ്സ​ൺ ക​ടു​ക​ന്മാ​ക്ക​ൽ, കെ.​ജെ. തോ​മ​സ്, ഫു​ട്ബോ​ൾ അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മി​ത്ത് മ​നോ​ജ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച വ​നി​താ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടാ​ല​ന്‍റ് എ​ലൈ​റ്റ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യി​ലെ എം.​എ​സ്. ശ്രേ​യ​യെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up