x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ക്ക​ര ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ.​ ബാ​ങ്ക് ന​വീ​ക​രി​ച്ച ശാ​ഖ ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: August 20, 2026 12:05 AM IST | Updated: August 20, 2026 12:05 AM IST

ഉ​ദ്ഘാ​ട​നം അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കു​ന്നു.

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച പ്ര​ഭാ​ത-​സാ​യാ​ഹ്ന ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം അ​ഡ്വ. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സ​ജീ​വ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സു​നി​ൽ​കു​മാ​ർ ലോ​ക്ക​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും അ​ക്കൗ​ണ്ടു​ക​ളു​ടെ​യും വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ജി​ത, നെ​ടു​മ​ങ്ങാ​ട് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ശ്യാം​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബി​ന്ദു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ നാ​യ​ർ, ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ആ​ർ. രാ​ജ്മോ​ഹ​ൻ, ജ​യ​കു​മാ​ര​ൻ നാ​യ​ർ, എം. ​സൈ​നു​ലാ​ബ്ദീ​ൻ, വാ​ർ​ഡ് മെ​മ്പ​ർ നി​സ, ബോ​ർ​ഡ് മെ​മ്പ​ർ​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഭ​ര​ണ സ​മി​തി അം​ഗം എ​സ്.​എ. റ​ഹിം സ്വാ​ഗ​ത​വും ബാ​ങ്ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി. ​സ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Inauguration NattuVishasham DistrictNews

Recent News

Corehub Up