x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ൻ​മാ​ണി ഫാ​മി​ലി ട്ര​സ്റ്റ് വാ​ർ​ഷി​കം

വെബ് ഡെസ്ക്
Published: August 20, 2026 12:54 AM IST | Updated: August 20, 2026 12:54 AM IST

ഫാ​മി​ലി ട്ര​സ്റ്റ് വാ​ർ​ഷി​കം ഫാ.​ഡോ. സ​ന്തോ​ഷ് മു​ണ്ട​ൻ​മാ​ണി ഉ​ദ്ഘാ​ട​നംചെ​യ്യു​ന്നു.

തൂ​മ്പാ​ക്കോ​ട്: മു​ണ്ട​ൻ​മാ​ണി ഫാ​മി​ലി ട്ര​സ്റ്റ് 33-ാം വാ​ർ​ഷി​കം ഫാ.​ഡോ. സ​ന്തോ​ഷ് മു​ണ്ട​ൻ​മാ​ണി ഉ​ദ്ഘാ​ട​നംചെ​യ്തു. പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രേ​യും ജൂ​ബി​ലേ​റി​യ​ന്മാ​രേ​യും ആ​ദ​രി​ച്ചു. ഫാ. ​ജെ​യ്സ​ൺ മു​ണ്ട​ൻ​മാ​ണി, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എ​ൽ. അ​ഗ​സ്റ്റി​ൻ, എം.​എ​ൽ. ജോ​സ​ഫ്, എം.​ഒ. ജോ​യ്, എം.​വി. ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Annual Meeting NattuVishasham DistrictNews

Recent News

Corehub Up