x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​മി​ത് സ​ര്‍​ക്കാ​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 20, 2026 01:48 AM IST | Updated: August 20, 2026 01:48 AM IST

ക​ല്‍​പ്പ​റ്റ എ​ന്‍​എം​എ​സ്എം ഗ​വ. കോ​ള​ജി​ല്‍ ച​രി​ത്ര​കാ​ര​ന്‍ പ്ര​ഫ. സു​മി​ത് സ​ര്‍​ക്കാ​ര്‍ അ​നു​സ്മ​ര​ണ​ത്തി​ല്‍ അ​സി. പ്ര​ഫ. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു.

ക​ല്‍​പ്പ​റ്റ: എ​ന്‍​എം​എ​സ്എം ഗ​വ. കോ​ള​ജി​ല്‍ ച​രി​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ച​രി​ത്ര​കാ​ര​ന്‍ പ്ര​ഫ. സു​മി​ത് സ​ര്‍​ക്കാ​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. ച​രി​ത്ര വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ. അ​നൂ​പ് ത​ങ്ക​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. പ്ര​ഫ. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​കെ.​എ​സ്. സു​ജ, ഡോ. ​ബി​ന്ദു മാ​ത്യു, അ​മീ​ര്‍ മു​ജാ​ഹി​ദ്, ഇ.​എ​സ്. ഷ​ഹ​ല സ​ഹ​നാ​സ്, ഇ.​ആ​ര്‍. ജീ​ഷ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Sumit Sarkar memorial service

Recent News

Corehub Up