x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ൻ നേ​വി ക്വി​സ് ഫൈ​ന​ൽ ഏ​ഴി​മ​ല​യി​ൽ


Published: November 2, 2025 02:03 AM IST | Updated: November 2, 2025 02:03 AM IST

ഏ​ഴി​മ​ല: ഇ​ന്ത്യ​ൻ നാ​വി​ക അ​ക്കാ​ഡ​മി മ​ഹാ​സാ​ഗ​ർ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ നാ​ല്, അ​ഞ്ച് തി​യ​തി​ക​ളി​ൽ ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കും. ഇ​ന്ത്യ​യു​ടെ സ​മു​ദ്ര​ബ​ന്ധം സം​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 16 സ്കൂ​ളു​ക​ളാ​ണ് സെ​മി ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

കേം​ബ്രി​ഡ്ജ് കോ​ർ​ട്ട് ഹൈ​സ്കൂ​ൾ (ജ​യ്പൂ​ർ), ജ​യ്ശ്രീ പ​രി​വാ​ൾ ഹൈ​സ്കൂ​ൾ (ജ​യ്പൂ​ർ), സു​ബോ​ധ് പ​ബ്ലി​ക് സ്കൂ​ൾ (ജ​യ്പൂ​ർ), പ​ത്മ ശേ​ഷാ​ദ്രി ബാ​ല​ഭ​വ​ൻ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (ചെ​ന്നൈ), വി​ദ്യാ​മ​ന്ദി​ർ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (ചെ​ന്നൈ), ഡി​എ​വി പ​ബ്ലി​ക് സ്കൂ​ൾ യൂ​ണി​റ്റ് - 8 (ഭു​വ​നേ​ശ്വ​ർ), സാ​ന്ദ്ര​ഗാ​ച്ചി കേ​ദാ​ർ​നാ​ഥ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ (പ​ശ്ചി​മ ബം​ഗാ​ൾ), ഭാ​ര​തി​യ വി​ദ്യാ​ഭ​വ​ൻ (ക​ണ്ണൂ​ർ), കെ​എ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ (മീ​റ​ത്ത്),ദേ​വ​ൻ പ​ബ്ലി​ക് സ്കൂ​ൾ (മീ​റ​ത്ത്), നൈ​നി​ക് സ്കൂ​ൾ (കു​ട​ക്), ഡോ. ​വി​രേ​ന്ദ്ര സ്വാ​ർ​പ് എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ (കാ​ൺ​പൂ​ർ), സെ​ന്‍റ് ആ​ന്‍റ​ണീ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (ഉ​ദ​യ്പൂ​ർ), സ്പ്രിം​ഗ് ഡാ​ൽ സീ​നി​യ​ർ സ്കൂ​ൾ (അ​മൃ​ത്‌​സ​ർ), പി​എം ശ്രീ ​ജെ​എ​ൻ​വി (സ​മ​സ്തി​പൂ​ർ), ശി​ക്ഷാ നി​കേ​ത​ൻ (ജാ​ർ​ഖ​ണ്ഡ്) എ​ന്നീ സ്കൂ​ളു​ക​ളി​ലെ 32 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സെ​മി ഫൈ​ന​ലി​ൽ THINQ 25 ട്രോ​ഫി​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​ത്. സെ​മി ഫൈ​ന​ലു​ക​ളും ഫൈ​ന​ലു​ക​ളും ഇ​ന്ത്യ​ൻ നേ​വി​യു​ടെ ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ്, ഫേ​സ് ബു​ക്ക് പേ​ജു​ക​ളി​ലൂ​ടെ ലൈ​വ് സ്ട്രീം ​ചെ​യ്യു​മെ​ന്ന് നാ​വി​ക അ​ക്കാ​ദ​മി അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags : Ezhimala nattuvisesham local news

Recent News

Corehub Up