x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍​ഡ​ക്ഷ​ന്‍ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 3, 2026 02:56 AM IST | Updated: August 3, 2026 02:56 AM IST

ജി​ല്ലാ പോലീ​സ് മേ​ധാ​വി എ​സ്. ദേ​വ മ​നോ​ഹ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മു​ട്ടി​ല്‍: ഡ​ബ്ല്യു​എം​ഒ ആ​ര്‍​ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ യു​ജി, പി​ജി കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍​ക്ക് "അ​വാ​ന്‍​സ 2026' എ​ന്ന പേ​രി​ല്‍ ദ്വി​ദി​ന ഇ​ന്‍​ഡ​ക്ഷ​ന്‍ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി എ​സ്. ദേ​വ​മ​നോ​ഹ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​സി.​പി. ഹേ​മ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​ബ്ല്യു​എം​ഒ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ.​കെ. മൊ​യ്തു, ഷാ ​മാ​സ്റ്റ​ര്‍, മാ​യ​ന്‍ മ​ണി​മ, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജ​മാ​ലു​ദീ​ന്‍ ഫാ​റൂ​ഖി, ഡോ. ​വി​ജി പോ​ള്‍, ഐ​ക്യു​എ​സി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​ബ്ദു​ള്‍​റ​ഷീ​ദ്, അ​ക്കാ​ദ​മി​ക് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ഡോ. ​ന​ജ്മു​ദ്ദീ​ന്‍, പി. ​ക​ബീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പി.​എം.​എ. ഗ​ഫൂ​ര്‍, മെ​ന്‍റ​ലി​സ്റ്റ് താ​ഹി​ര്‍ എ​ന്നി​വ​ര്‍ മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സെ​ടു​ത്തു. അ​ക്കാ​ദ​മി​ക് ഓ​റി​യ​ന്‍റേ​ഷ​ന്‍, വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും സെ​ല്ലു​ക​ളു​ടെ​യും പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളി​ല്‍ സം​വാ​ദം, ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ന​ട​ന്നു. കെ.​എ. ഷ​ഹീ​റ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags : NattuVishasham DistrictNews

Recent News

Corehub Up