x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള: ചെ​മ്പേ​രി സ്‌​കൂ​ളി​ന് ഓ​വ​റോ​ൾ കി​രീ​ടം

വെബ് ഡെസ്ക്
Published: September 29, 2026 05:26 AM IST | Updated: September 29, 2026 05:26 AM IST

ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യ ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​മം​ഗ​

ചെ​മ്പേ​രി: ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ലാ സ്‌​കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ചെ​മ്പേ​രി നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി. 178 പോ​യി​ന്‍റു​ക​ളോ​ടെ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ സ്‌​കൂ​ൾ ടീ​മി​നെ​യും കാ​യി​കാ​ധ്യാ​പ​ക​ൻ വി​നോ​ദ് അ​ഗ​സ്റ്റി​ൻ, നേ​തൃ​ത്വം ന​ൽ​കി​യ അ​ധ്യാ​പ​ക​രാ​യ ഷി​ജോ ആ​ന്‍റ​ണി, എ​ബി​ൻ ജ​യിം​സ് എ​ന്നി​വ​രെ​യും മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും ചേ​ർ​ന്ന് അ​നു​മോ​ദി​ച്ചു.

കി​രീ​ടം നേ​ടി​യ ടീ​മി​ന് പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​മ്പേ​രി ടൗ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി അ​ല​ക്സ്, പ്രി​ൻ​സി​പ്പ​ൽ എ​ൻ.​വി. മാ​ത്യു, മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​ഷി ജോ​ൺ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ്മി​ത ബാ​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : NattuVishesham DistrictNews

Recent News

Corehub Up