x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​യിം​സ് ജോ​ഷി​യെ ആ​ദ​രി​ച്ചു

വെബ് ഡെസ്ക്
Published: September 14, 2026 01:42 AM IST | Updated: September 14, 2026 01:42 AM IST

ജെ​യിം​സ് ജോ​ഷി​യെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ.

കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്കാ​ര വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള സം​സ്ഥാ​ന ത​ല അ​വാ​ർ​ഡ് നേ​ടി​യ ജെ​യിം​സ് ജോ​ഷി​യെ ആ​ദ​രി​ച്ചു. സം​സ്‌​കാ​ര​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ ജോ​ഷി​യെ ഷാ​ള​ണി​യി​ച്ചു.
കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സം​സ്കാ​ര വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ചാ​ർ​ലി ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി​റി​യ​ക് ചാ​ഴി​ക്കാ​ട​ൻ, പി.​എ. ജ​യ​പ്ര​കാ​ശ്, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക​ട്ട​റി​മാ​രാ​യ കെ.​എം. പോ​ൾ​സ​ൺ, ബോ​ബി മു​ക്ക​ൽ തോ​ട്ടം, അ​ഡ്വ. ഷാ​ജു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Honored NattuVishasham DistrictNews

Recent News

Corehub Up