x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: August 18, 2026 02:44 AM IST | Updated: August 18, 2026 02:44 AM IST

ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് യൂ​ണി​റ്റ് രൂ​പീ​ക​ര​ണം ഡോ. ​റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ആ​ല​ത്തൂ​ർ: ചി​റ്റി​ല​ഞ്ചേ​രി പി​കെ​എം​എ യു​പി സ്കൂ​ളി​ൽ ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. ആ​രോ​ഗ്യ​വി​ഭാ​ഗം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് കെ.​എ. ആ​ഷ, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി പി. ​സ​ര​സ്വ​തി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. റീ​ന, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​സു​ധ, ജെ​ആ​ർ​സി സ​ബ്ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ര​തീ​ഷ് പ്ര​സം​ഗി​ച്ചു.

Tags : Red Cross NattuVishasham DistrictNews

Recent News

Corehub Up