x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ്യോ​തി​ര്‍​ഗ​മ​യ കേ​ശ​ദാ​ന ക്യാം​പ് ന​ട​ത്തി

വെബ് ഡെസ്ക്
Published: November 2, 2026 12:08 AM IST | Updated: November 2, 2026 12:08 AM IST

കേ​ശ​ദാ​ന ക്യാ​മ്പ് കോ-​ഓ​ഡി​നേ​റ്റ​ര്‍ കെ.​എം. ഷി​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ല്‍​പ്പ​ള്ളി: കേ​ശ​ദാ​നം സ്‌​നേ​ഹ​ദാ​നം, ഒ​രു ക​രു​ത​ലി​ന്‍റെ സ​മ്മാ​നം എ​ന്ന ആ​ശ​യ​വു​മാ​യി പു​ല്‍​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ലി​ലെ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കേ​ശ​ദാ​ന ക്യാം​പ് ന​ട​ത്തി.

ക്യാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി വി​ഗ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ന​ട​ത്തി​യ കേ​ശ​ദാ​ന ക്യാം​പി​ല്‍ നി​ര​വ​ധി സ്ത്രീ​ക​ള്‍ ത​ങ്ങ​ളു​ടെ കേ​ശം ദാ​നം ചെ​യ്തു. ടീം ​ജ്യോ​തി​ര്‍​ഗ​മ​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എം. ഷി​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​ഡോ. കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മ​ത്താ​യി മ​ത്തോ​ക്കി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ട്ര​സ്റ്റി കെ.​വൈ. എ​ല്‍​ദോ​സ്, സെ​ന്‍റ് ജോ​ര്‍​ജ് യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​ല്‍​ദോ​സ് രാ​ജു നാ​ര​ക​ത്ത്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡി​സ്‌​ന വ​ര്‍​ഗീ​സ്, പെ​രു​ന്നാ​ള്‍ ക​ണ്‍​വീ​ന​ര്‍ കെ.​വി. ബി​നോ​ജ്, ഡീ​ക്ക​ന്‍ ഫെ​ബി​ന്‍ ജോ​ണി, ഷീ​ജ ഡി​സ്‌​ന വ​ര്‍​ഗീ​സ്, ഷീ​ജ ചു​ണ്ട​ക്കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് ജോ​ര്‍​ജ് യൂ​ത്ത് അ​സോ​സി​യേ​ഷ​ന്‍റെ​യും ടീം ​ജ്യോ​തി​ര്‍​ഗ​മ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. ക്യാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മു​ടി ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ആ​ത്മ​വി​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും ന​ല്‍​കാ​ന്‍ കേ​ശ​ദാ​ന​ത്തി​ലൂ​ടെ ഒ​രു​ക്കു​ന്ന വി​ഗ്ഗു​ക​ളു​ടെ സൗ​ജ​ന്യ വി​ത​ര​ണം വ​ഴി തു​റ​ക്കും. 30 സെ​ന്‍റി മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് മു​ടി മു​റി​ച്ച് നീ​ക്കു​ക. കേ​ശ​ദാ​ന ക്യാ​മ്പി​ല്‍ മു​ടി മു​റി​ച്ചു ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ഫ്രീ ​ആ​യി മു​ടി ഷെ​യ്പ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം പു​ല്‍​പ്പ​ള്ളി ലു​വ് സ​ലൂ​ണി​ല്‍ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. തു​ട​ര്‍​ന്നും കേ​ശ​ദാ​നം ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ താ​ഴെ ന​ല്‍​കി​യി​രി​ക്കു​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം. കെ.​എം. ഷി​നോ​ജ് ഫോ​ണ്‍: 9497043287.

Tags :

Recent News

Corehub Up