x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൺ ലൈ​ൻ വ്യാ​പാ​ര സം​വി​ധാ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം: യൂ​ത്ത് വിം​ഗ്


Published: November 27, 2026 07:22 AM IST | Updated: November 27, 2026 07:22 AM IST

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ വ്യാ​പാ​ര​ഭ​വ​നി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​

ക​ണ്ണൂ​ർ: ഓ​ൺ ലൈ​ൻ വ്യാ​പാ​ര പ്ലാ​റ്റ് ഫോ​മു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് ജി​ല്ലാ ക​ൺ​വെ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വ​ലി​യ തു​ക ക​ട​മു​റി​ക​ളു​ടെ വാ​ട​ക​യാ​യും ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ശ​ന്പ​ളം, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യാ​യും ന​ൽ​കി വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഓ​ൺ ലൈ​ൻ പ്ലാ​റ്റ് ഫോ​മു​ക​ൾ ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് ക​ൺ​വെ​ൻ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ണ്ണൂ​ർ വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ന് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​പി. സു​മി​ത്ര​ൻ പ​താ​ക ഉ​യ​ർ​ത്തി. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. അ​നൂ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജെ​സി​ഐ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രെ​യി​ന​ർ കെ. ​ജ​യ​പാ​ല​ൻ, സോ​ൺ ട്രെ​യി​ന​ർ കെ.​സി. സു​നി​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ക്രം ചൂ​ണ്ട​യി​ൽ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വി​പി​ൻ ച​ന്ദ്ര​ൻ, ഇ.​കെ. ന​വാ​സ്, എം.​പി. തി​ല​ക​ൻ, സി.​സി. വ​ർ​ഗീ​സ്, കെ.​എ​സ്. റി​യാ​സ്, സ​മീ​ർ ത​ളി​പ്പ​റ​മ്പ്, ഷ​ക്കീ​ൽ ശ്രീ​ക​ണ്ഠ​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up