കേളി ഓണം 2026 ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്യുന്നു.
മാവേലിക്കര: കേളി ഓണം 2026 ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്തു.
കേളി പ്രസിഡന്റ് ജോസ് വിളനിലം അധ്യക്ഷത വഹിച്ചു. എം.എസ്. അരുൺകുമാർ എംഎൽഎ, ജ്യോതിസ് സ്പെഷൽ സ്കൂൾ ഡയറക്ടർ ഫാ. വിനോദ് ഈശോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, മാവേലിക്കര മുനിസിപ്പൽ ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ലക്ഷ്മി, പ്രഫ.ജി. ചന്ദ്രശേഖരൻ നായർ, പ്രഫ.വി.സി. ജോൺ, ജോൺ കെ. മാത്യു, പി. മോഹൻ, ആർ. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews