x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധധ​ർ​ണ


Published: November 2, 2025 12:23 AM IST | Updated: November 2, 2025 12:23 AM IST

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പി​റ​വി ദി​ന​ത്തി​ൽ പാ​ല​ക്കാ​ട് പാ​ഡി​കോ ഓ​ഫീ​സി​ന് മു​ന്പിൽ നടത്തിയ പ്ര​തി​ഷേ​ധ​ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍ ഉ

പാ​ല​ക്കാ​ട്: നെ​ല്ല് സം​ഭ​ര​ണ​ത്തി​ലെ അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പി​റ​വി ദി​ന​ത്തി​ൽ പാ​ല​ക്കാ​ട് പാ​ഡി​കോ ഓ​ഫീ​സി​ന് മു​ന്പിൽ പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി. ചാ​ർ​ളി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ വി.​കെ. വ​ർ​ഗീ​സ്, ടി.​കെ. വ​ത്സ​ല​ൻ, തോ​മ​സ് ജേ​ക്ക​ബ്, എം.​വി. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, വി.​എ. ബെ​ന്നി, മാ​ധ​വ​വാ​ര്യ​ർ, ബേ​ബി മു​ല്ല​മം​ഗ​ലം, എ​ൻ.​വി. സാ​ബു, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​രാ​ജേ​ഷ്, ജോ​ഷി പ​ള്ളി​നീ​രാ​യ്ക്ക​ൽ, എ​സ്. സു​ന്ദ​ർ​രാ​ജ​ൻ, ഉ​മ്മ​ർ, ര​വീ​ന്ദ്ര​നാ​ഥ് പ​ട്ടാ​ന്പി, അ​ഡ്വ.​ജ​യ​ൻ തോ​മ​സ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റൈ​സ്, അ​ജ​യ് എ​ല​പ്പു​ള്ളി, മോ​ഹ​ൻ​ദാ​സ് പൊ​ൽ​പ്പു​ള്ളി, മ​ണി​ക​ണ്ഠ​ൻ എ​ല​വ​ഞ്ചേ​രി, വി.​എ. ആ​ന്‍റോ, വി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Kerala Congress nattuvisesham local news

Recent News

Corehub Up