x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ വൃ​ത്തി​യാ​ക്കി

വെബ് ഡെസ്ക്
Published: October 5, 2026 06:26 AM IST | Updated: October 5, 2026 06:26 AM IST

സെന്‍റ് മേരിസ് യാക്കോബായ കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിലെ അംഗങ്ങൾ

കു​ണ്ട​റ : കു​ണ്ട​റ സെ​ന്‍റ് മേ​രി​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന​പ്ര​സ്ഥാ​നം കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കി. സേ​വ​ന വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​തൃ​കാ​പ​ര​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് യു​വ​ജ​ന​പ്ര​സ്ഥാ​നം സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.
ഇ​ട​വ​ക വി​കാ​രി ഫാ. ​ബേ​സി​ൽ ജേ​ക്ക​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഡി​പ്പോ എ​ൻ​ജി​നീ​യ​ർ ബി. ​ശി​വ​പ്ര​സാ​ദ്, ജ​ന​റ​ൽ ക​ൺ​ട്രോ​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​ജ്, ജെ​എ​സ്ഒ​വൈ​എ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ല​ൻ റെ​ജി, യൂ​ണി​റ്റ് ട്ര​സ്റ്റി സി.​എ. സ​ജി​ൻ മാ​ത്യു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up