x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ട​യ​ർ ഊ​രിത്തെ​റി​ച്ചു


Published: June 28, 2026 11:56 PM IST | Updated: June 28, 2026 11:56 PM IST

ആ​ല​പ്പു​ഴ: അ​രൂ​ക്കു​റ്റി​യി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യിരു​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് രാ​വി​ലെ 6.20 ന് ​പൂ​ച്ചാ​ക്ക​ൽ ന​ഗ​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു.

മുൻവശ ത്തെ ട​യ​ർ ഊ​രിത്തെ​റി​ച്ചാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ വ​ട്ട​ത്ത​റ ഉ​ദ​യ​പ്പ​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. സ​മീ​പ​ത്തെ ശ്രീ ​അ​യ്യ​പ്പ ഹാ​ർ​ഡ്‌​വെ​യ​ർ സ്ഥാ​പ​ന​ത്തി​ന് കേ​ടു​പാ​ടു​ക​ൾ പ​റ്റി. ഏ​ക​ദേ​ശം 30,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ ജ​യ​ശ്രീ പ​റ​ഞ്ഞു.

Tags : ripped off Nattuvishesham Districte news

Recent News

Corehub Up