x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​​ടും​​ബ​​ശ്രീ ജി​​ല്ലാ​​ത​​ല ഓ​​ണം വി​​പ​​ണ​​ന​​മേ​​ള​​യ്ക്ക് തു​​ട​​ക്കം

വെബ് ഡെസ്ക്
Published: August 21, 2026 12:06 AM IST | Updated: August 21, 2026 12:06 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: കു​​ടും​​ബ​​ശ്രീ ജി​​ല്ലാ​​മി​​ഷ​​ന്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ജി​​ല്ലാ​​ത​​ല ഓ​​ണം വി​​പ​​ണ​​ന​​മേ​​ള​​യ്ക്ക് തു​​ട​​ക്കം.

നാ​​ട​​ന്‍ പ​​ച്ച​​ക്ക​​റി​​ക​​ള്‍, വൈ​​വി​​ധ്യ​​മാ​​ര്‍​ന്ന അ​​ച്ചാ​​റു​​ക​​ള്‍, ശ​​ര്‍​ക്ക​​ര​​വ​​ര​​ട്ടി, ചി​​പ്‌​​സ്, വി​​വി​​ധ​​ത​​രം പാ​​യ​​സ​​ങ്ങ​​ള്‍, പാ​​യ​​സം മി​​ക്‌​​സു​​ക​​ള്‍, ചാ​​യ, ല​​ഘു ഭ​​ക്ഷ​​ണ​​ങ്ങ​​ള്‍, തു​​ണി​​ത്ത​​ര​​ങ്ങ​​ള്‍, വി​വി​ധ അ​​ടു​​ക്ക​​ള ഉ​​പ​​ക​​ര​​ണ​​ങ്ങ​ള്‍, കു​​ടും​​ബ​​ശ്രീ​​യു​​ടെ ബ്രാ​​ന്‍​ഡ​​ഡ് ക​​റി പൗ​​ഡ​​റു​​ക​​ള്‍, ച​​മ്മ​​ന്തി​​പ്പൊ​​ടി​​ക​​ള്‍, വി​​വി​​ധ​​ത​​രം സ്‌​​ക്വാ​​ഷു​​ക​​ള്‍, പ​​ച്ച​​ക്ക​​റി വി​​ത്തു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യും മേ​​ള​​യി​​ല്‍ വി​​പ​​ണ​​ന​​ത്തി​​നാ​​യി സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

കു​​ടും​​ബ​​ശ്രീ​​യു​​ടെ ജെ​എ​​ല്‍ജി അം​​ഗ​​ങ്ങ​​ള്‍ ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന ബ​​ന്ദി​​പ്പൂ​​ക്ക​​ള്‍ മു​​ന്‍​കൂ​​ര്‍ ഓ​​ര്‍​ഡ​​ര്‍ അ​​നു​​സ​​രി​​ച്ച് വി​​പ​​ണ​​ന​​ത്തി​​നാ​​യി എ​​ത്തി​​ച്ചു ന​​ല്‍​കും. ജി​​ല്ല​​യി​​ലെ എ​​ല്ലാ സി​​ഡി​​എ​​സു​​ക​​ളി​​ലും ര​​ണ്ട് ഓ​​ണം വി​​പ​​ണ​​ന​​മേ​​ള​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു​​ണ്ട്.
തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ന്‍​ഡ് മൈ​​താ​​നി​​യി​​ല്‍ ന​​ട​​ന്ന മേ​​ള ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. സ​​ന്തോ​​ഷ് കു​​മാ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ന​​ഗ​​ര​​സ​​ഭാം​​ഗം സാ​​ലി മാ​​ത്യു, കു​​ടും​​ബ​​ശ്രീ സി​​ഡി​​എ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സി​​ന്ധു ജ​​യ​​കു​​മാ​​ര്‍, മെം​​ബ​​ര്‍ സെ​​ക്ര​​ട്ട​​റി പ്ര​​കാ​​ശ്, സി​​ഡി​​എ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ത്രി​​വേ​​ണി ദി​​ലീ​​പ്, മാ​​ര്‍​ക്ക​​റ്റിം​​ഗ് ജി​​ല്ലാ പ്രോ​​ഗ്രാം മാ​​നേ​​ജ​​ര്‍ ജോ​​ബി ജോ​​ണ്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham Local News Kudumbashree Onam Market

Recent News

Corehub Up