കുമ്പളങ്ങി ഫൊറോന സംഗമം ബിസിസി കൊച്ചി രൂപത ഡയറക്ടർ ഫാ. ബെന്നി തോപ്പിപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.
കുമ്പളങ്ങി: ഫൊറോനയിലെ ഒമ്പത് ഇടവകകളിലെ കുടുംബ യൂണിറ്റ് ഭാരവാഹികളുടെ സംഗമം കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പാരീഷ് ഹാളില്‍ രൂപത ഡയറക്ടര്‍ ഫാ. ബെന്നി തോപ്പിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ആന്‍ഡ്രൂസ് കാട്ടിപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ഫാ. സെബാസ്റ്റ്യന്‍ പനഞ്ചിക്കല്‍ ക്ലാസ് എടുത്തു. രൂപതാ ഭാരവാഹികളായ പോള്‍ ബെന്നി പുളിക്കല്‍, പീറ്റര്‍ പി.ജോര്‍ജ്, ജോ അമ്പലത്തുങ്കല്‍, ഫെലിക്സ് കാട്ടിശേരി, ലിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam