x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ ദി​നാ​ച​ര​ണം


Published: December 8, 2025 01:03 AM IST | Updated: December 8, 2025 01:03 AM IST

ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ ദി​നാചരണത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ കെ​എ​ൽ​സി​എ ക​ണ്ണൂ​ർ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ് പ​താ​ക ഉ​യ​ർ​ത്തു

ക​ണ്ണൂ​ർ: കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ (കെ​എ​ൽ​സി​എ) നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ ദി​നാ​ച​ര​ണം ന​ട​ത്തി. രൂ​പ​താ​ത​ല ആ​ഘോ​ഷം ക​ണ്ണൂ​ർ രൂ​പ​ത ഭ​ദ്രാ​സ​ന ദേ​വാ​ല​യ​മാ​യ ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്നു. കെ​എ​ൽ​സി​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ് പ​താ​ക ഉ​യ​ർ​ത്തി.

കെ​എ​ൽ​സി​എ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​സി​ൽ പീ​റ്റ​ർ സ​മു​ദാ​യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ ക​ട​മ​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ കു​ടു​ത​ൽ ശ​ക്തി​യാ​ർ​ജി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​മു​ദാ​യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​അ​ബി​ൻ രാ​ജ്, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നൊ​റോ​ണ, കെ.​എ​ച്ച്. ജോ​ൺ, റി​നേ​ഷ് ആ​ന്‍റ​ണി, സു​രേ​ഷ് ബാ​ബു, ജ​യ​കു​മാ​ർ, ഷീ​ജ ഗി​ൽ​ബ​ർ​ട്ട്, സ​ന്ദീ​പ് പീ​റ്റ​ർ, പു​ഷ്പ​രാ​ജ്, ഷീ​ബ അ​ക്ത​ർ, ഷെ​ൽ​ബ​ൻ മൈ​ക്കി​ൾ, അ​ജി​ത് കു​മാ​ർ, പി.​ഡി. അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Latin Catholic nattuvisesham local news

Recent News

Corehub Up