x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലി​റ്റി​ൽ കൈ​റ്റ്സ് പ്രി​ലി​മി​ന​റി ക്യാ​മ്പ്

വെബ് ഡെസ്ക്
Published: July 27, 2026 11:02 PM IST | Updated: July 27, 2026 11:02 PM IST

ഗേ​ൾ​സ് സ്കൂ​ളി​ൽ ന​ട​ന്ന ലി​റ്റി​ൽ കൈ​റ്റ്സ് പ്രി​ലി​മി​ന​റി ക്യാ​മ്പ്.

മാ​ന്നാ​ർ: നാ​യ​ർസ​മാ​ജം ഗേ​ൾ​സ് സ്കൂ​ളി​ൽ ലി​റ്റി​ൽ കൈ​റ്റ്സ് പ്രി​ലി​മി​ന​റി ക്യാ​മ്പ് ന​ട​ന്നു. മാ​സ്റ്റ​ർ ട്രെ​യി​ന​ർ വി​ഷ്ണു ക്ലാ​സു​ക​ൾ ന​യി​ച്ചു. റോ​ബോ​ട്ടി​ക്സ്, അ​നി​മേ​ഷ​ൻ എ​ന്നി​വ​യി​ലാ​ണ് ക്ലാ​സു​ക​ൾ ന​ട​ന്ന​ത്. ര​മ്യ കെ. ​നാ​യ​ർ, എ​സ്.ശി​ല്പ എ​ന്നി​വ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്ക് സ്റ്റു​ഡ​ൻ​സ് മെ​ന്‍റേഴ്‌​സ് എഐ ബോ​ധ​വ​ത്ക ര​ണ ക്ലാ​സ് ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up