x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​​ഴ​​ത​​ടി​​യൂ​​ര്‍ പ​​ള്ളി​​യി​​ല്‍ പ്ര​​ധാ​​ന തി​​രു​​നാ​​ള്‍ ഇ​​ന്ന്

വെബ് ഡെസ്ക്
Published: October 27, 2026 11:55 PM IST | Updated: October 27, 2026 11:55 PM IST

പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ പാ​ലാ കി​ഴ​ത​ടി​യൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ദീ​പാ​ലം​കൃ​ത​മാ​യ​പ്പോ​ള്‍.

പാ​​ലാ: പ്ര​​സി​​ദ്ധ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ പാ​​ലാ കി​​ഴ​​ത​​ടി​​യൂ​​ര്‍ സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ യൂ​​ദാ​​ശ്ലീ​​ഹാ​​യു​​ടെ നൊ​​വേ​​ന തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന് പു​​ല​​ര്‍​ച്ചെ 5.30, രാ​​വി​​ലെ ഏ​​ഴ്, ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്ന്, വൈ​​കു​​ന്നേ​​രം അ​​ഞ്ച്, രാ​​ത്രി ഏ​​ഴ് സ​​മ​​യ​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന ഉ​​ണ്ടാ​​യി​​രി​​ക്കും.

രാ​​വി​​ലെ 10ന് ​​ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. ഉ​​ച്ച​​യ്ക്ക് 12ന് ​​ദേ​​വ​​ല​​യ​​ത്തി​​ല്‍​നി​​ന്നു വി​​ശു​​ദ്ധ​​ന്‍റെ തി​​രു​​സ്വ​​രൂ​​പം സം​​വ​​ഹി​​ച്ച് മ​​ഹാ​​റാ​​ണി ക​​വ​​ല​​യി​​ലേ​​ക്കും തി​​രി​​കെ ദേ​​വാ​​ല​​യ​​ത്തി​​ലേ​​ക്കും പ്ര​​ദ​​ക്ഷി​​ണം ന​​ട​​ക്കും. തു​​ട​​ര്‍​ന്ന് ഊ​​ട്ടു​​നേ​​ര്‍​ച്ച​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

Tags :

Recent News

Corehub Up