x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി മ​ര​ണ​ത്തി​ന്‍റെ ക്ഷ​ണ​പ​ത്രം: ജോ​സ് കെ. ​മാ​ണി

വെബ് ഡെസ്ക്
Published: October 28, 2026 12:36 AM IST | Updated: October 28, 2026 12:36 AM IST

ബോ​ധ​വ​ത്ക​ര​ണ സ​മ്മേ​ള​നം ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​രു​മ​ല: ആ​യു​സെ​ത്തും മു​ന്പേ മ​ര​ണ​ത്തി​ലേ​ക്ക് എ​ത്താ​ന്‍ സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ക്ഷ​ണ​പ​ത്ര​മാ​ണെ​ന്ന് ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി.
പ​രു​മ​ല പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന മ​ദ്യ​വ​ർ​ജ​ന ബോ​ധ​വ​ത്ക​ര​ണ സ​മ്മേ​ള​നം (പ​രി​മ​ളം) ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ദ്യ​ല​ഹ​രി വി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് യൂ​ഹാ​നോ​ന്‍ മാ​ര്‍ പോ​ളി​ക്കാ​ര്‍​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ടി​ജു തോ​മ​സ് തു​മ്പ​മ​ണ്‍ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ഏ​കാംഗ നാ​ട​കം അ​വ​ത​രി​പ്പി​ച്ചു. മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ന്‍, മാ​ത്യൂ​സ് വ​ട്ടി​യാ​നി​ക്ക​ല്‍ കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​ലി​ജു പി. ​ചെ​റി​യാ​ന്‍,അ​ല​ക്‌​സ് മ​ണ​പ്പു​റ​ത്ത്, ഡോ. ​റോ​ബി​ന്‍ പി. ​മാ​ത്യു, ജോ​ണ്‍ തോ​മ​സ്, മാ​ത്യു ജി. ​മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up