x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: October 28, 2026 12:34 AM IST | Updated: October 28, 2026 12:34 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2026-27 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ത​ന​ത് മ​ല്‍​സ്യ​വി​ത്ത് നി​ക്ഷേ​പം പ​ദ്ധ​തി പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ല​ഞ്ചു​ഴി (അ​ച്ച​ന്‍​കോ​വി​ലാ​ര്‍) ക​ട​വി​ല്‍ ത​ദ്ദേ​ശീ​യ ഇ​ന​ത്തി​ൽ​പെ​ട്ട 1.5 ല​ക്ഷം മ​ല്‍​സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ സം​ര​ക്ഷ​ണ​ത്തി​നും മ​ല്‍​സ്യോ​ത്പാ​ദ​ന വ​ര്‍​ധ​ന​യ്ക്കും ഗു​ണ​മേ​ന്മ​യു​ള്ള മ​ത്സ്യ​ത്തി​ന്‍റെ ല​ഭ്യ​ത​യ്ക്കും ഉ​ള്‍​നാ​ട​ന്‍ മ​ല്‍​സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കും ഗു​ണ​ക​ര​മാ​കു​ന്ന​താ​ണ് പ​ദ്ധ​തി.

പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല അ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. കെ. ​മ​നോ​ജ്, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​സ​ന്ന​കു​മാ​രി, ലൂ​യി​സ് പി. ​സാ​മു​വ​ല്‍, ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍ മി​ലി ഗോ​പി​നാ​ഥ്, മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സ​ര്‍ പി. കെ. ര​ഞ്ജി​നി, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up