x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ലം​ഡാം ഇ​ന്നു തു​റ​ക്കും

വെബ് ഡെസ്ക്
Published: August 1, 2026 01:55 AM IST | Updated: August 1, 2026 01:55 AM IST

ജ​ല​സ​മൃ​ദ്ധി​യി​ൽ മം​ഗ​ലം​ഡാം.

മം​ഗ​ലം​ഡാം: ജ​ല​നി​ര​പ്പു​യ​ർ​ന്ന മം​ഗ​ലം​ഡാം ഇ​ന്നു തു​റ​ക്കും. രാ​വി​ലെ പ​തി​നൊ​ന്ന​ര​ക്ക് തു​റ​ക്കാ​നാ​ണ് നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഡാ​മി​ലെ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഗോ​കു​ൽ പ​റ​ഞ്ഞു. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ക​ന​ത്ത​മ​ഴ തു​ട​ർ​ന്നാ​ൽ ഇ​തി​നു​മു​മ്പും ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

മം​ഗ​ലം പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രും പു​ഴ​യി​ലി​റ​ങ്ങു​ന്ന​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 77.88 മീ​റ്റ​ർ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ ശേ​ഷി​യു​ള്ള ഡാ​മി​ൽ ഇ​ന്ന​ല​ത്തെ ജ​ല​നി​ര​പ്പ് 77 മീ​റ്റ​റാ​ണ്.

Tags : Mangalam Dam NattuVishasham DistrictNews

Recent News

Corehub Up