x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​പ്പ് പോ​ൾ മേ​ഴ്സി​ഹോ​മി​ൽ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: August 1, 2026 02:34 AM IST | Updated: August 1, 2026 02:34 AM IST

ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും

പെ​രി​ങ്ങ​ണ്ടൂ​ർ: പോ​പ്പ് പോ​ൾ മേ​ഴ്സി​ഹോ​മി​ൽ ന​വീ​ക​രി​ച്ച ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വും അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു. സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി​യു​ടെ ആ​ഘോ​ഷ​വും സ്ഥാ​പ​ന​ത്തി​ൽ 45 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ കെ.​ഡി. ജോ​സ​ഫി​നു യാ​ത്ര​യ​യ​പ്പും ന​ൽ​കി.

ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍​സ​ണ്‍ അ​ന്തി​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് ചി​റ്റി​ല​പ്പി​ള്ളി, കൗ​ണ്‍​സി​ല​ർ മ​ധു അ​ന്പ​ല​പു​രം, ഫാ. ​ജോ​ജു ആ​ളൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി.

Tags : Auditorium Inaugurated NattuVishasham DistrictNews

Recent News

Corehub Up