x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ ആ​ര്‍​ട്‌​സ് ഫെ​സ്റ്റ്

വെബ് ഡെസ്ക്
Published: August 1, 2026 03:11 AM IST | Updated: August 1, 2026 03:11 AM IST

അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ ആ​ര്‍​ട്‌​സ് ഫെ​സ്റ്റ്

അ​ഞ്ച​ല്‍ : അ​ഞ്ച​ല്‍ സെന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ ആ​ര്‍​ട്‌​സ്‌​ഫെ​സ്റ്റ് 'തെ​യ്‌​തോ' ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ച​ല​ച്ചി​ത്ര ന​ടി പ്രി​യ​ങ്ക നാ​യ​ര്‍ ഫെ​സ്റ്റി​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ബോ​വ​സ് മാ​ത്യു, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. മാ​ത്യു, അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍ പി.​ടി. ആ​ന്‍റണി, ഫെ​സ്റ്റി​വ​ല്‍ ക​ണ്‍​വീ​ന​ര്‍ അ​മ്പി​ളി ആ​ര്‍. വി​ജ​യ​ന്‍, സ്‌​കൂ​ള്‍ പ്രി​ഫെ​ക്ട് ആ​ര്‍. അ​നി​രു​ദ്ധ്, സ്പീ​ക്ക​ര്‍ പാ​ര്‍​വതി എ​സ്. അ​ജ​യ​ന്‍, വൈ​സ് പ്രി​ഫെ​ക്ട് ബി. ​അ​ഭി​ല​ക്ഷ്മി, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ക്രി​സ്റ്റീ​ന സാ​ജ​ന്‍ പ​ണി​ക്ക​ര്‍, ആ​ര്‍​ട്‌​സ് മി​നി​സ്റ്റ​ര്‍ ആ​ലി​ന്‍ എ​സ്. മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 12 വേ​ദി​ക​ളി​ലാ​യി ഇ​ന്ന​ലെ മ​ത്സ​രം ന​ട​ന്നു. ഫെ​സ്റ്റി​വ​ല്‍ ഇ​ന്ന് സ​മാ​പി​ക്കും.

 

Tags : Nattuvishesham Districtnews Anchal

Recent News

Corehub Up