x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്തോ​മ്മ സ​ൺ​ഡേ സ്കൂ​ൾ ബാ​ലക​ലോ​ത്സ​വം

വെബ് ഡെസ്ക്
Published: October 12, 2026 11:49 PM IST | Updated: October 12, 2026 11:49 PM IST

ഡോ.​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ എ​പ്പി​സ്കോ​പ്പ സ​ൺ​ഡേ സ്കൂ​ൾ ക​ലോ​ത്സ​വ പ്ര​തി​ഭ​ക​ൾ​ക്കൊ​പ്പം.

അ​ഞ്ച​ൽ: മാ​ർ​ത്തോ​മ്മ സ​ൺ​ഡേ സ്കൂ​ൾ സ​മാ​ജം തി​രു​വ​ന​ന്ത​പു​രം- കൊ​ല്ലം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ൺ​ഡേ സ്കൂ​ൾ ബാ​ല ക​ലോ​ത്സ​വം ന​ട​ന്നു. ക​ണ്ണ​ൻ​കോ​ട് മാ​ർ​ത്തോ​മ്മ ഐ​ടി​ഐ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ഡോ. ​ഐ​സ​ക്ക് മാ​ർ ഫീ​ല​ക്സി​നോ എ​പ്പി​സ്കോ​പ്പ ബാ​ലക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​മ​നോ​ജ് ഇ​ടു​ക്ക​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​യോ​ഗ​ത്തി​ൽ മാ​ർ​ത്തോ​മ്മ പു​ര​സ്കാ​ർ ജേ​താ​വ് അ​യ​ൺ​മാ​ൻ സു​രേ​ഷ് സാം ​ചാ​ണ്ടി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. മാ​ർ​ത്തോ​മാ സ​ൺ​ഡേ സ്കൂ​ൾ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. സ​ജേ​ഷ് മാ​ത്യു, തി​രു​വ​ന​ന്ത​പു​രം കൊ​ല്ലം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ബി​ജു എ​സ്. ചെ​റി​യാ​ൻ, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ സാം ​വ​ർ​ഗീ​സ്, സ​ൺ​ഡേ സ്കൂ​ൾ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി അ​നി​ൽ പി.​ വ​ർ​ഗീ​സ്, ഫാ.ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ്, ഫാ. ടോം​സ് നൈ​നാ​ൻ ജോ​സ് പി. ​വ​യ​ക്ക​ൽ, സാ​നു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Arts Festival NattuVishasham DistrictNews

Recent News

Corehub Up