x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​വ​ണ്ടി​യി​ല്‍ കൈ​കോ​ര്‍​ത്ത് മ​രി​യ ആ​ഗ്‌​ന​സ് സ്‌​കൂ​ള്‍

വെബ് ഡെസ്ക്
Published: August 20, 2026 11:33 PM IST | Updated: August 20, 2026 11:33 PM IST

ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​ട്ടി​ക​ളി​ല്‍ നി​ന്നും വി ​കെ​യ​ര്‍ പാ​ലി​യേ​റ്റീ​വ് ഭാ​ര​വാ​ഹി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു.

കൊ​ല്ലം: കി​ട​പ്പു​രോ​ഗി​ക​ള്‍​ക്കും കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കും അ​ശ​ര​ണ​ര്‍​ക്കും ഓ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ കി​റ്റ് അ​വ​രു​ടെ വീ​ട്ടി​ല്‍ കൊ​ണ്ടെ​ത്തി​ക്കു​ന്ന വി ​കെ​യ​ര്‍ പാ​ലി​യേ​റ്റീ​വ് & ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ പ​ദ്ധ​തി​യാ​യ ഓ​ണ​വ​ണ്ടി​ക്ക് സ​ഹാ​യ​മൊ​രു​ക്കി കു​രീ​പ്പു​ഴ മ​രി​യ ആ​ഗ്‌​ന​സ് സ്‌​കൂ​ള്‍ പാ​ലി​യേ​റ്റീ​വ് ക്ല​ബ്.

പ്രി​ന്‍​സി​പ്പ​ല്‍ ഉ​ഷാ​പോ​ളി​ല്‍​നി​ന്ന് ആ​ദ്യ ഉ​ത്പ​ന്നം സ്വീ​ക​രി​ച്ചു വി ​കെ​യ​ര്‍ പാ​ലി​യേ​റ്റീ​വ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് എ​ഫ്. സേ​വ്യ​ര്‍ വ​ലി​യ​വീ​ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഉ​ഷ പോ​ള്‍, ട്ര​ഷ​റ​ര്‍ ബെ​റ്റ്‌​സി എ​ഡി​സ​ണ്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ഫ്‌​ലാ​വി​യ മാ​ര്‍​ട്ടി​ന്‍, സി​സ്റ്റ​ര്‍ ഷൈ​ബി, അ​ധ്യാ​പ​ക​രാ​യ ശാ​ന്തി​നി പ്ര​കാ​ശ്, സു​നി​ല മേ​രി, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ ഫ്രാ​ന്‍​സീ​സി​യ, റോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : Onavandi NattuVishasham DistrictNews

Recent News

Corehub Up