x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്‌​ട്ര​പ​തി​യു​ടെ അ​തി​ഥി​യാ​യി മ​രി​യ

വെബ് ഡെസ്ക്
Published: September 16, 2026 01:09 AM IST | Updated: September 16, 2026 01:09 AM IST

മ​രി​യ ബാ​ബു

കു​റ​വി​ല​ങ്ങാ​ട്: രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ എ​ഴു​തി കു​റ​വി​ല​ങ്ങാ​ട് സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി മ​രി​യ ബാ​ബു ന​ട​ന്നു​ക​യ​റി​യ​ത് രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ലേക്ക്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കേ ടാ​റ്റാ ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ഉ​പ​ന്യാ​സ ര​ച​ന​യി​ൽ തി​ള​ങ്ങു​ന്ന വി​ജ​യം നേ​ടി​യ​ത് വ​ഴി​യാ​ണ് രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ ആ​തി​ഥേ​യ​ത്വം സ്വീ​ക​രി​ക്കാ​ൻ മ​രി​യ​യ്ക്ക് അ​വ​സ​രം ല​ഭി​ച്ച​ത്. 13 ഭാ​ഷ​ക​ളി​ൽ ന​ട​ന്ന ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ൽ മ​രി​യ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു. ബാ​ബു ആ​ര്യ​പ​ള്ളി-​ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​രി: ആ​ൻ തെ​രേ​സ് ബാ​ബു.

Tags : NattuVishesham DistrictNews DeepikaNews

Recent News

Corehub Up