x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ: ത​ളി​പ്പ​റ​ന്പി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 8, 2026 03:24 AM IST | Updated: July 8, 2026 03:24 AM IST

പി​ടി​യി​ലാ​യ എം.​പി. മ​ൻ​സൂ​ർ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​ന്പി​ൽ എം​ഡി​എം​എ​യു​മാ​യി ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.
3.5024ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ത​ളി​പ്പ​റ​മ്പ് ഞാ​റ്റു​വ​യ​ലി​ലെ എം.​പി. മ​ന്‍​സൂ​ർ (39), 0.16 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ത​ളി​പ്പ​റ​മ്പ് ബ​ദ​രി​യ​ന​ഗ​റി​ലെ കെ.​ അ​നീ​സ് (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ൻ​സൂ​റി​നെ സീ​തീ​സാ​ഹി​ബ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡാ​ന്‍​സാ​ഫും ത​ളി​പ്പ​റ​മ്പ് പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. കാ​ക്ക​ത്തോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​നീ​സി​നെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Tags : MDMA Arrest Nattuvishesham District news

Recent News

Corehub Up