x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി


Published: January 9, 2026 07:54 AM IST | Updated: January 9, 2026 07:54 AM IST


പു​ൽ​പ്പ​ള്ളി: ചെ​റ്റ​പ്പാ​ലം സെ​ന്‍റ് മേ​രീ​സ് സിം​ഹാ​സ​ന പ​ള്ളി​യി​ൽ ന​ട​ത്തി​യ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് റ​വ.​ഡോ. കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ങ്ക​ച്ച​ൻ സൂ​ര്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജി ച​ങ്ങ​നാ​മ​ഠ​ത്തി​ൽ പ്ര​സം​ഗി​ച്ചു. ക്യാ​ന്പി​ൽ മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 500 ഓ​ളം രോ​ഗി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Medical camp

Recent News

Corehub Up